Saturday, February 6, 2016


സാന്‍തോം ഹൈസ്കൂള്‍ കണമല
വാര്‍ഷികാഘോഷവും, യാത്രയയപ്പും, രക്ഷാകര്‍ത്തൃസമ്മേളനവും

കാര്യപരിപാടി

2016 ഫെബ്രുവരി 6 ശനിയാഴ്ച
10.50am സ്റ്റേജ് ഓപ്പണിങ്
11.00am സ്വാഗതം :ശ്രീമതി മേഴ്സിയാമ്മ കെ.(സീനിയര്‍ അസിസ്റ്റന്റ്)
11.05am റിപ്പോര്‍ട്ട് :ശ്രീ. ആന്റോ ജോസഫ് (സ്റ്റാഫ് സെക്രട്ടറി)
11.10am അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു നിരപ്പേല്‍ (സ്കൂള്‍മാനേജര്‍)
11.20am ഉദ്ഘാടനം :റവ.ഫാ.സെബാസ്റ്റ്യന്‍ പെരുനിലം(വികാരി, സെന്റ് ജോര്‍ജ് ചര്‍ച്ച് പാലൂര്‍ക്കാവ്)
11.40am ഉപഹാരസമര്‍പ്പണം :റവ.ഫാ.മാത്യു നിരപ്പേല്‍
11.45am മുഖ്യപ്രഭാഷണം :റവ.ഫാ. സോബിന്‍ പരിന്തിരിക്കല്‍ (അസിസ്റ്റന്റ് മാനേജര്‍)
12.00Noon മംഗളഗാനം :സ്കൂള്‍ ഗായകസംഘം
12.05pm ആശംസ :ശ്രീ. അനീഷ് വാഴയില്‍ (എരുമേലി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍)
12.10pm :ശ്രീ. പി.സി.ചാക്കോ (മുന്‍ഹെഡ് മാസ്റ്റര്‍)
12.15pm :ശ്രീ. മാത്യൂസ് ചെറിയാന്‍ (മുന്‍ഹെഡ് മാസ്റ്റര്‍)
12.20pm :ശ്രീമതി ഫിലോമിന എം.സി (ഹെഡ് മിസ്ട്രസ്, സെന്റ് തോമസ് യു.പി.സ്കൂള്‍ കണമല)
12.25pm :ശ്രീ. ഡോമിനിക് സി.ഡി
(പൂര്‍വവിദ്യാര്‍ത്ഥി, ഹെഡ് മാസ്റ്റര്‍, സെന്റ് മേരീസ് യു.പി.സ്കൂള്‍ ഉമിക്കുപ്പ)
12.30pm :ശ്രീ. ഡോമിനിക് തോമസ് (വിദ്യാഭ്യാസകമ്മറ്റി പ്രതിനിധി)
12.35pm :ശ്രീ. എം.കെ.ചെല്ലപ്പന്‍ (റിട്ട.ഡി.., പി.റ്റി.എ പ്രസിഡന്റ്)
12.40pm :ശ്രീമതി ജിജിമോള്‍ സജി (മാതൃസംഗമം ചെയര്‍പേഴ്സണ്‍)
12.45pm :ശ്രീ ജോയി ജോസഫ് (അധ്യാപകപ്രതിനിധി)
12.50pm :ശ്രീമതി ആനിയമ്മ എന്‍. മൈക്കിള്‍(അനധ്യാപകപ്രതിനിധി)
12.53pm :കുമാരി ആന്‍ ആന്റോ (വിദ്യാര്‍ത്ഥിപ്രതിനിധി)
12.55pm മറുപടിപ്രസംഗം :ശ്രീ.ജോസ് വര്‍ഗീസ്
1.10pm മറുപടിപ്രസംഗം :ശ്രീ.ജോസഫ് എം.ജെ
1.25pm കൃതജ്ഞത :ശ്രീ.പ്രിന്‍സ് മാത്യു (ജനറല്‍ കണ്‍വീനര്‍)
1.30pm ദേശീയഗാനം

No comments:

Post a Comment

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു