Thursday, July 8, 2010

ഔഷധസസ്യപ്രദര്‍ശനം


നേച്ചര്‍ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഔഷധസസ്യപ്രദര്‍ശനം പൂഞ്ഞാര്‍ എം എല്‍ എ ശ്രീ പി.സി ജോര്‍ജ് സന്ദര്‍ശിക്കുന്നു. 

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു