Monday, December 13, 2010

റവന്യൂജില്ല പ്രവൃത്തിപരിചയമേളയില്‍ സ്കൂളിന് മികച്ച നേട്ടം


മാസ്ററര്‍ ശിവകുമാര്‍ പി.എം.
ബാംബൂവര്‍ക്ക്
(HS Ist with A grade )




മാസ്ററര്‍ അഭിജിത്ത് സജി
വുഡ് വര്‍ക്ക്
(HS Ist with A grade )


കുമാരി നിഷ മോഹനന്‍
കുട നിര്‍മാണം
(HS 2nd with A grade )



Saturday, December 4, 2010

നേട്ടങ്ങള്‍

Congratulations Graphics


കാഞ്ഞിരപ്പള്ളി സബ് ജില്ല ഐ.ടി.മേള


ഹൈസ്കൂള്‍ വിഭാഗത്തില്‍ മാസ്ററര്‍ ജെഫിന്‍ ടി. ജേക്കബ് മള്‍ട്ടിമീഡിയ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനവും, വെബ്പേജ് ഡിസൈനിങ്ങിലും മലയാളം ടൈപ്പിങ്ങിലും മൂന്നാം സ്ഥാനവും നേടി വ്യക്തിഗതചാമ്പ്യനായി.

കാഞ്ഞിരപ്പള്ളി സബ് ജില്ല പ്രവൃത്തിപരിചയമേള


ഹൈസ്കൂള്‍ വിഭാഗത്തില്‍ മാസ്ററര്‍ ശിവകുമാര്‍ പി.എം. ബാംബൂവര്‍ക്കിലും മാസ്ററര്‍ അഭിജിത്ത് സജി വുഡ് വര്‍ക്കിലും കുമാരി നിഷ മോഹനന്‍ കുട നിര്‍മാണത്തിലും ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടി.

കാഞ്ഞിരപ്പള്ളി ഗണിതശാസ്ത്രക്വിസ്


കാഞ്ഞിരപ്പള്ളി സബ് ജില്ല ഗണിതശാസ്ത്രക്വിസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മാസ്ററര്‍ ജെഫിന്‍ ടി. ജേക്കബ് ഒന്നാം സ്ഥാനം നേടി.

കാഞ്ഞിരപ്പള്ളി  സബ് ജില്ല കായികമേള



സബ് ജൂണിയര്‍ വിഭാഗത്തില്‍ മാസ്ററര്‍ മാത്യു ജേക്കബ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി..ജൂണിയര്‍ വിഭാഗത്തില്‍ മാസ്ററര്‍ അമല്‍ ചാക്കോ 400മീറററില്‍ രണ്ടാമതെത്തി.



കാഞ്ഞിരപ്പള്ളി സബ് ജില്ല ക്രിക്കററ് (under 16)ടീമിലേയ്ക്ക് തെര‍‍‍ഞ്ഞെടുക്കപ്പെട്ടവര്‍
മാസ്ററര്‍ രാഹുല്‍ സി.
മാസ്ററര്‍ സുരേഷ് കെ.സി.
മാസ്ററര്‍ ജെബിന്‍ തോമസ്.



കാഞ്ഞിരപ്പള്ളി സബ് ജില്ല ക്രിക്കററ് (under 18)ടീമിലേയ്ക്ക് തെര‍‍‍ഞ്ഞെടുക്കപ്പെട്ടവര്‍
മാസ്ററര്‍ തുളസികുമാരന്‍
മാസ്ററര്‍ സുധീഷ് ചന്ദ്രന്‍



കാഞ്ഞിരപ്പള്ളി സബ് ജില്ല ഫുട് ബോള്‍(under 16)ടീമിലേയ്ക്ക് തെര‍‍‍ഞ്ഞെടുക്കപ്പെട്ടവര്‍
മാസ്ററര്‍ മിഥുന്‍ ചന്ദ്രന്‍
മാസ്ററര്‍ ശരത് ചന്ദ്രന്‍



കാഞ്ഞിരപ്പള്ളി സബ് ജില്ല അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്
ജൂണിയര്‍ വിഭാഗത്തില്‍ മാസ്ററര്‍ മാര്‍ട്ടിന്‍ മാത്യു(100m FREE STYLE)
മാസ്ററര്‍ സിജോ ജോര്‍ജ്(200m FREE STYLE) എന്നിവര്‍ കിരീടം സ്വന്തമാക്കി.

Friday, September 24, 2010

ഒ.എന്.വി കുറുപ്പിന് ജ്ഞാനപീഠം

ന്യൂഡല്ഹി: മലയാളത്തിന്റെ പ്രിയ കവി .എന്.വി കുറുപ്പിന് ജ്ഞാനപീഠം. 2007ലെ ജ്ഞാനപീഠം പുരസ്കാരമാണ് .എന്‍.വിയ്ക്ക് ലഭിക്കുക. ഇന്ന് ചേര്ന്ന ജ്ഞാനപീഠം പുരസ്കാര നിര്ണയ സമിതിയാണ് തീരുമാനമെടുത്തത്.
ഒറ്റപ്ലാവില്നീലകണ്ഠന്വേലു കുറുപ്പ് എന്നാണ് കവിയുടെ മുഴുവന്പേര്. കൊല്ലം ജില്ലയിലെ ചവറയില്ഒറ്റപ്ലാവില്കുടുംബത്തില്.എന്‍.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് .എന്‍.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്ബിരുദവും മലയാളത്തില്ബിരുദാനന്തര ബിരുദവും നേടിയ .എന്‍.വി 1957 മുതല്എറണാകുളം മഹാരാജാസ് കോളേജില്അധ്യാപകനായി. 1958 മുതല്‍ 25 വര്ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്ട്സ് ആന്റ് സയന്സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണന്കോളേജിലും തിരുവനന്തപുരം ഗവ. വിമന്സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്ഷക്കാലം കോഴിക്കോട് സര്വകലാശാലയില്വിസിറ്റിങ് പ്രൊഫസര്ആയിരുന്നു.

1982
മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്മാന്സ്ഥാനവും .എന്‍.വി വഹിച്ചിട്ടുണ്ട്.
വിദ്യാര്ത്ഥിയായിരിക്കുമ്പോള്തന്നെ കവിതാരചന തുടങ്ങിയ .എന്‍.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്.

ഞാന്നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്എന്നീ പഠനങ്ങളും .എന്‍.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്എന്നിവയ്ക്കും തന്റേതായ സംഭാവന അദ്ദേഹം നല്കിയിട്ടുണ്ട്.
സരോജിനിയാണ് .എന്‍.വിയുടെ ഭാര്യ. രാജീവന്‍, മായാദേവി എന്നിവര്മക്കളാണ്.
എം.ടി വാസുദേവന്നായര്‍ (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്‍.

.എന്‍.വിയ്ക്ക് ലഭിച്ച് മറ്റ് പുരസ്കാരങ്ങള്

എഴുത്തച്ഛന്പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
സോവിയറ്റ്ലാന്ഡ് നെഹ്രു പുരസ്കാരം വയലാര്പുരസ്കാരം പന്തളം കേരളവര്മ്മ ജന്മശതാബ്ദി പുരസ്കാരം വിശ്വദീപ പുരസ്കാരം മഹാകവി ഉള്ളൂര്പുരസ്കാരം ആശാന്പുരസ്കാരം ഓടക്കുഴല്പുരസ്കാരം

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു