Saturday, February 6, 2016

തുടര്‍ച്ചയായ 32 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹെ‍‍ഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ് സാറിനും, കായികാധ്യാപകന്‍ എം.ജെ.ജോസ്സാറിനും മാനേജര്‍ റവ.ഫാ.മാത്യു നിരപ്പേല്‍ ഉപഹാരം സമര്‍പ്പിക്കുന്നു.



സാന്‍തോം ഹൈസ്കൂള്‍ കണമല
വാര്‍ഷികാഘോഷവും, യാത്രയയപ്പും, രക്ഷാകര്‍ത്തൃസമ്മേളനവും

കാര്യപരിപാടി

2016 ഫെബ്രുവരി 6 ശനിയാഴ്ച
10.50am സ്റ്റേജ് ഓപ്പണിങ്
11.00am സ്വാഗതം :ശ്രീമതി മേഴ്സിയാമ്മ കെ.എ (സീനിയര്‍ അസിസ്റ്റന്റ്)
11.05am റിപ്പോര്‍ട്ട് :ശ്രീ. ആന്റോ ജോസഫ് (സ്റ്റാഫ് സെക്രട്ടറി)
11.10am അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു നിരപ്പേല്‍ (സ്കൂള്‍മാനേജര്‍)
11.20am ഉദ്ഘാടനം :റവ.ഫാ.സെബാസ്റ്റ്യന്‍ പെരുനിലം(വികാരി, സെന്റ് ജോര്‍ജ് ചര്‍ച്ച് പാലൂര്‍ക്കാവ്)
11.40am ഉപഹാരസമര്‍പ്പണം :റവ.ഫാ.മാത്യു നിരപ്പേല്‍
11.45am മുഖ്യപ്രഭാഷണം :റവ.ഫാ. സോബിന്‍ പരിന്തിരിക്കല്‍ (അസിസ്റ്റന്റ് മാനേജര്‍)
12.00Noon മംഗളഗാനം :സ്കൂള്‍ ഗായകസംഘം
12.05pm ആശംസ :ശ്രീ. അനീഷ് വാഴയില്‍ (എരുമേലി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍)
12.10pm :ശ്രീ. പി.സി.ചാക്കോ (മുന്‍ഹെഡ് മാസ്റ്റര്‍)
12.15pm :ശ്രീ. മാത്യൂസ് ചെറിയാന്‍ (മുന്‍ഹെഡ് മാസ്റ്റര്‍)
12.20pm :ശ്രീമതി ഫിലോമിന എം.സി (ഹെഡ് മിസ്ട്രസ്, സെന്റ് തോമസ് യു.പി.സ്കൂള്‍ കണമല)
12.25pm :ശ്രീ. ഡോമിനിക് സി.ഡി
(പൂര്‍വവിദ്യാര്‍ത്ഥി, ഹെഡ് മാസ്റ്റര്‍, സെന്റ് മേരീസ് യു.പി.സ്കൂള്‍ ഉമിക്കുപ്പ)
12.30pm :ശ്രീ. ഡോമിനിക് തോമസ് (വിദ്യാഭ്യാസകമ്മറ്റി പ്രതിനിധി)
12.35pm :ശ്രീ. എം.കെ.ചെല്ലപ്പന്‍ (റിട്ട.ഡി.ഇ.ഒ, പി.റ്റി.എ പ്രസിഡന്റ്)
12.40pm :ശ്രീമതി ജിജിമോള്‍ സജി (മാതൃസംഗമം ചെയര്‍പേഴ്സണ്‍)
12.45pm :ശ്രീ ജോയി ജോസഫ് (അധ്യാപകപ്രതിനിധി)
12.50pm :ശ്രീമതി ആനിയമ്മ എന്‍. മൈക്കിള്‍(അനധ്യാപകപ്രതിനിധി)
12.53pm :കുമാരി ആന്‍ ആന്റോ (വിദ്യാര്‍ത്ഥിപ്രതിനിധി)
12.55pm മറുപടിപ്രസംഗം :ശ്രീ.ജോസ് വര്‍ഗീസ്
1.10pm മറുപടിപ്രസംഗം :ശ്രീ.ജോസഫ് എം.ജെ
1.25pm കൃതജ്ഞത :ശ്രീ.പ്രിന്‍സ് മാത്യു (ജനറല്‍ കണ്‍വീനര്‍)
1.30pm ദേശീയഗാനം

Monday, February 1, 2016


മാന്യരെ,
34-ന്റെ നിറവില്‍ മികവിന്റെ വിദ്യാലയം --സാന്‍തോം ഹൈസ്കൂള്‍
പിന്നിട്ട വഴികള്‍ അവലോകനം ചെയ്യുന്നു.
സ്കൂള്‍ വാര്‍ഷികവും , രക്ഷാകര്‍ത്തൃസമ്മേളനവും, യാത്രയയപ്പും ...
2016 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10.50 ന്...
സ്കൂള്‍ ഓഡിറ്റോറിയത്തില്‍.
സേവനത്തിന്റെ പാതയില്‍ മൂന്നു പതിറ്റാണ്ടുകാലം
അക്ഷരമുത്തുകള്‍ വിതറിയ ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ് സാറും,
കായികാധ്യാപകന്‍ ജോസഫ് എം.ജെ സാറും പടിയിറങ്ങുമ്പോള്‍...
കഴിഞ്ഞ ഒരു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം
അസിസ്റ്റന്റ് മാനേജര്‍ സോബിന്‍ പരിന്തിരിക്കലച്ചന്‍
സ്ഥലം മാറിപ്പോകുമ്പോള്‍....
ഒരായിരം നന്ദി അര്‍പ്പിക്കുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയാകുന്നതിന്
സാന്‍തോം കുടുംബത്തിന്റെ തിരുമുറ്റത്തെത്തുവാന്‍
ഏവരെയും ഹൃദയത്തിന്റെ ഭാഷയില്‍
സ്വാഗതം ചെയ്യുന്നു.
വിശ്വസ്തതയോടെ,
               മേഴ്സിയാമ്മ കെ.എ(സീനിയര്‍ അസിസ്റ്റന്റ്)
               എം.കെ.ചെല്ലപ്പന്‍(പി.റ്റി.എ പ്രസിഡന്റ്)
                  റ്റോമി ജോസ് (പി.റ്റി.എ സെക്രട്ടറി)
                  ജിജിമോള്‍ സജി(മാതൃസംഗമം ചെയര്‍പേഴ്സണ്‍)
                  ആന്റോ ജോസഫ്(സ്റ്റാഫ് സെക്രട്ടറി)
                  പ്രിന്‍സ് മാത്യു(ജനറല്‍ കണ്‍വീനര്‍) 

Thursday, November 26, 2015

സിവില്‍സര്‍വീസ് ക്ലബ് ഉദ്ഘാടനം


സിവില്‍ സര്‍വീസ് ക്ലബ് ഉദ്ഘാടനം ശ്രീ അനീഷ് വാഴയില്‍(ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍) നിര്‍വഹിക്കുന്നു.

Wednesday, November 25, 2015


സാന്‍തോം ഹൈസ്കൂള്‍ കണമല
    സിവില്‍ സര്‍വീസ് ക്ലബ് ഉദ്ഘാടനവും

    ത്രിതലപഞ്ചായത്ത് മെമ്പര്‍മാര്‍ക്ക്

     അനുമോദനവും

കാര്യപരിപാടി

2015 നവംബര്‍ 26 വ്യാഴം 11.30am
ഈശ്വരപ്രാര്‍ത്ഥന :സ്കൂള്‍ ഗായകസംഘം
സ്വാഗതം :ശ്രീ.ജോസ് വര്‍ഗീസ് (ഹെഡ് മാസ്റ്റര്‍)
റിപ്പോര്‍ട്ട് :ശ്രീ.റ്റോമി ജോസ് (പി.റ്റി.എ സെക്രട്ടറി)
അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു നിരപ്പേല്‍ (സ്കൂള്‍മാനേജര്‍)
അനുമോദനപ്രസംഗം :ശ്രീ.ആന്റോ ജോസഫ് (സ്റ്റാഫ് സെക്രട്ടറി)
സിവില്‍ സര്‍വീസ് ക്ലബ് ഉദ്ഘാടനം :ശ്രീമതി മാഗി ജോസഫ് (ജില്ലാപഞ്ചായത്ത് മെമ്പര്‍)
പ്രസംഗം :ശ്രീ പ്രകാശ് പള്ളിക്കൂടം(ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍)
പ്രസംഗം :ശ്രീ അനീഷ് വാഴയില്‍(ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍)
ആശംസ :ശ്രീ.ബിജു പി. ആന്റോ (പി.റ്റി.എ വൈസ് പ്രസിഡന്റ്)
ആശംസ :ശ്രീമതി ജിജിമോള്‍ സജി (മാതൃസംഗമം ചെയര്‍പേഴ്സണ്‍)
കൃതജ്ഞത :ശ്രീമതി മേഴ്സിയാമ്മ കെ.എ(സീനിയര്‍ അസിസ്റ്റന്റ്)
ദേശീയഗാനം

Saturday, July 18, 2015


സാന്‍തോം ഹൈസ്കൂള്‍ കണമല

    പി.റ്റി.എ സെമിനാറും

    അനുമോദനസമ്മേളനവും


കാര്യപരിപാടി
2015 ജൂലൈ 20 തിങ്കളാഴ്ച
1.15pm ഈശ്വരപ്രാര്‍ത്ഥന :സ്കൂള്‍ ഗായകസംഘം
1.20pm സ്വാഗതം :ശ്രീ.ജോസ് വര്‍ഗീസ് (ഹെഡ് മാസ്റ്റര്‍)
1.25pm റിപ്പോര്‍ട്ട് :ശ്രീ.റ്റോമി ജോസ് (പി.റ്റി.എ സെക്രട്ടറി)
1.30pmഅധ്യക്ഷപ്രസംഗവും, ഉദ്ഘാടനവും,അനുമോദനവും
:റവ.ഫാ.മാത്യു നിരപ്പേല്‍ (സ്കൂള്‍മാനേജര്‍)
1.40pm ആശംസ : ശ്രീ.ചെല്ലപ്പന്‍ എം.കെ
(റിട്ട.ഡി.ഇ.ഒ, പി.റ്റി.എ പ്രസിഡന്റ്)
1.45pm ആശംസ : ശ്രീമതി ജിജിമോള്‍ സജി
(മാതൃസംഗമം ചെയര്‍പേഴ്സണ്‍)
1.50pm മറുപടിപ്രസംഗം : ഡോ.ജയ്സണ്‍ ജോസഫ്
2.00pm : സെമിനാര്‍
നയിക്കുന്നത് :റവ.ഡോ.ജോസ് കണ്ണമ്പുഴ
(പ്രിന്‍സിപ്പാള്‍, അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജ് കൂവപ്പള്ളി)

3.55pm കൃതജ്ഞത : ശ്രീ.ആന്റോ ജോസഫ്
(സ്റ്റാഫ് സെക്രട്ടറി)
4.00pm ദേശീയഗാനം

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു