സാന്തോം
ഹൈസ്കൂള്‍ കണമല
സിവില്‍
സര്‍വീസ് ക്ലബ് ഉദ്ഘാടനവും
ത്രിതലപഞ്ചായത്ത്
മെമ്പര്‍മാര്‍ക്ക്
അനുമോദനവും
കാര്യപരിപാടി
2015
നവംബര്‍
26
വ്യാഴം
11.30am
ഈശ്വരപ്രാര്‍ത്ഥന :സ്കൂള്‍
ഗായകസംഘം
സ്വാഗതം :ശ്രീ.ജോസ്
വര്‍ഗീസ് (ഹെഡ്
മാസ്റ്റര്‍)
റിപ്പോര്‍ട്ട്
:ശ്രീ.റ്റോമി
ജോസ് (പി.റ്റി.എ
സെക്രട്ടറി)
അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു
നിരപ്പേല്‍ (സ്കൂള്മാനേജര്)
അനുമോദനപ്രസംഗം :ശ്രീ.ആന്റോ
ജോസഫ് (സ്റ്റാഫ്
സെക്രട്ടറി)
സിവില്‍
സര്‍വീസ് ക്ലബ് ഉദ്ഘാടനം :ശ്രീമതി
മാഗി ജോസഫ് (ജില്ലാപഞ്ചായത്ത്
മെമ്പര്‍)
പ്രസംഗം :ശ്രീ
പ്രകാശ് പള്ളിക്കൂടം(ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍)
പ്രസംഗം :ശ്രീ
അനീഷ് വാഴയില്‍(ഗ്രാമപ്പഞ്ചായത്ത്
മെമ്പര്‍)
ആശംസ :ശ്രീ.ബിജു
പി.
ആന്റോ
(പി.റ്റി.എ
വൈസ് പ്രസിഡന്റ്)
ആശംസ :ശ്രീമതി
ജിജിമോള്‍ സജി (മാതൃസംഗമം
ചെയര്‍പേഴ്സണ്‍)
കൃതജ്ഞത :ശ്രീമതി
മേഴ്സിയാമ്മ കെ.എ(സീനിയര്‍
അസിസ്റ്റന്റ്)
ദേശീയഗാനം
No comments:
Post a Comment