കണമല വൈ എം എ പബ്ലിക് ലൈബ്രറിയും സാൻതോം ഹൈസ്കൂളും വായനപക്ഷാചരണത്തോടനുബന്ധിച്ച് സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ 163 കുട്ടികൾ പങ്കെടുത്തു. എന്നാൽ പറഞ്ഞിരുന്ന സമയത്ത് മത്സരം പൂർത്തിയാക്കിയത് 92 പേർ മാത്രമാണ് അതിൽ നിന്ന് വിജയിച്ചവരുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി ...
വിജയികൾക്ക് അഭിനന്ദനങ്ങൾ....
സമ്മാനദാനം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .
വിജയികൾക്ക് അഭിനന്ദനങ്ങൾ....
സമ്മാനദാനം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .
No comments:
Post a Comment