Monday, February 29, 2016
Student
Police Cadet
PASSING
OUT PROGRAMME
SAN
THOME H S KANAMALA
29-02-2016 തിങ്കള്‍ 9.30am
ഫ്ലാഗ്
ഓഫ് ചെയ്ത് ഉദ്ഘാടനം:
ശ്രീ.റ്റി.
എസ്.
കൃഷ്ണകുമാര്‍(പഞ്ചായത്ത്
പ്രസിഡന്റ്)
CEREMONIAL
PARADE
Receiving
the salute by Sri. D. Omanakkuttan (C.I.of Police, Manimala)
ഈശ്വരപ്രാര്‍ത്ഥന :സ്കൂള്‍
ഗായകസംഘം
സ്വാഗതം :ശ്രീ.ജോസ്
വര്‍ഗീസ് (ഹെഡ്
മാസ്റ്റര്‍)
അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു
നിരപ്പേല്‍ (സ്കൂള്മാനേജര്)
ആശംസ :ശ്രീ.ഡി.ഓമനക്കുട്ടന്
(C.I.of
Police, Manimala)
:ശ്രീ.ജര്‍ലിന്‍
വി. സ്കറിയ
(S.I.of
Police, Erumely)
:ശ്രീ.അനീഷ്
വാഴയില്‍(വാര്‍ഡ്
മെമ്പര്‍)
:ശ്രീ.എം.എം.മുരളീധരന്
(Grade S.I.of
Police, Erumely)
:ശ്രീ.എം.സോമന്
(AS.I.of
Police, Erumely)
സാന്നിധ്യം :റവ.ഫാ.സെബിന്
ഉള്ളാട്ട്(അസിസ്റ്റന്റ്
മാനേജര്‍)
കൃതജ്ഞത :ശ്രീ.പ്രിന്‍സ്
മാത്യു(Community
Police Officer)
ദേശീയഗാനം
Saturday, February 6, 2016
സാന്തോം
ഹൈസ്കൂള്‍ കണമല
വാര്‍ഷികാഘോഷവും,
യാത്രയയപ്പും,
രക്ഷാകര്‍ത്തൃസമ്മേളനവും
കാര്യപരിപാടി
2016
ഫെബ്രുവരി
6
ശനിയാഴ്ച
10.50am
സ്റ്റേജ്
ഓപ്പണിങ്
11.00am സ്വാഗതം :ശ്രീമതി
മേഴ്സിയാമ്മ കെ.എ
(സീനിയര്‍
അസിസ്റ്റന്റ്)
11.05am റിപ്പോര്‍ട്ട് :ശ്രീ.
ആന്റോ
ജോസഫ് (സ്റ്റാഫ്
സെക്രട്ടറി)
11.10am അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു
നിരപ്പേല്‍ (സ്കൂള്മാനേജര്)
11.20am ഉദ്ഘാടനം :റവ.ഫാ.സെബാസ്റ്റ്യന്‍
പെരുനിലം(വികാരി,
സെന്റ്
ജോര്‍ജ് ചര്‍ച്ച് പാലൂര്‍ക്കാവ്)
11.40am ഉപഹാരസമര്‍പ്പണം :റവ.ഫാ.മാത്യു
നിരപ്പേല്‍
11.45am മുഖ്യപ്രഭാഷണം :റവ.ഫാ.
സോബിന്‍
പരിന്തിരിക്കല്‍
(അസിസ്റ്റന്റ്
മാനേജര്‍)
12.00Noon മംഗളഗാനം :സ്കൂള്‍
ഗായകസംഘം
12.05pm ആശംസ :ശ്രീ.
അനീഷ്
വാഴയില്‍ (എരുമേലി
ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍)
12.10pm :ശ്രീ.
പി.സി.ചാക്കോ
(മുന്‍ഹെഡ്
മാസ്റ്റര്‍)
12.15pm :ശ്രീ.
മാത്യൂസ്
ചെറിയാന് (മുന്‍ഹെഡ്
മാസ്റ്റര്‍)
12.20pm :ശ്രീമതി
ഫിലോമിന എം.സി
(ഹെഡ്
മിസ്ട്രസ്,
സെന്റ്
തോമസ് യു.പി.സ്കൂള്‍
കണമല)
12.25pm :ശ്രീ.
ഡോമിനിക്
സി.ഡി
(പൂര്‍വവിദ്യാര്‍ത്ഥി,
ഹെഡ്
മാസ്റ്റര്‍,
സെന്റ്
മേരീസ് യു.പി.സ്കൂള്‍
ഉമിക്കുപ്പ)
12.30pm :ശ്രീ.
ഡോമിനിക്
തോമസ്
(വിദ്യാഭ്യാസകമ്മറ്റി
പ്രതിനിധി)
12.35pm :ശ്രീ.
എം.കെ.ചെല്ലപ്പന് (റിട്ട.ഡി.ഇ.ഒ,
പി.റ്റി.എ
പ്രസിഡന്റ്)
12.40pm :ശ്രീമതി
ജിജിമോള്‍ സജി (മാതൃസംഗമം
ചെയര്‍പേഴ്സണ്‍)
12.45pm :ശ്രീ
ജോയി ജോസഫ് (അധ്യാപകപ്രതിനിധി)
12.50pm :ശ്രീമതി
ആനിയമ്മ എന്‍.
മൈക്കിള്‍(അനധ്യാപകപ്രതിനിധി)
12.53pm :കുമാരി
ആന്‍ ആന്റോ (വിദ്യാര്‍ത്ഥിപ്രതിനിധി)
12.55pm മറുപടിപ്രസംഗം :ശ്രീ.ജോസ്
വര്‍ഗീസ്
1.10pm മറുപടിപ്രസംഗം :ശ്രീ.ജോസഫ്
എം.ജെ
1.25pm കൃതജ്ഞത :ശ്രീ.പ്രിന്‍സ്
മാത്യു (ജനറല്‍
കണ്‍വീനര്‍)
1.30pm ദേശീയഗാനം
Monday, February 1, 2016
മാന്യരെ,
34-ന്റെ
നിറവില്‍ മികവിന്റെ വിദ്യാലയം
--സാന്തോം
ഹൈസ്കൂള്‍
പിന്നിട്ട
വഴികള്‍ അവലോകനം ചെയ്യുന്നു.
സ്കൂള്‍
വാര്‍ഷികവും ,
രക്ഷാകര്‍ത്തൃസമ്മേളനവും,
യാത്രയയപ്പും
...
2016
ഫെബ്രുവരി
6
ശനിയാഴ്ച
രാവിലെ 10.50
ന്...
സ്കൂള്‍
ഓഡിറ്റോറിയത്തില്‍.
സേവനത്തിന്റെ
പാതയില്‍ മൂന്നു പതിറ്റാണ്ടുകാലം
അക്ഷരമുത്തുകള്‍
വിതറിയ ഹെഡ്മാസ്റ്റര് ജോസ്
വര്‍ഗീസ് സാറും,
കായികാധ്യാപകന്
ജോസഫ് എം.ജെ
സാറും പടിയിറങ്ങുമ്പോള്‍...
കഴിഞ്ഞ
ഒരു വര്‍ഷത്തെ സ്തുത്യര്‍ഹ
സേവനത്തിനുശേഷം
അസിസ്റ്റന്റ്
മാനേജര്‍ സോബിന്‍ പരിന്തിരിക്കലച്ചന്
സ്ഥലം
മാറിപ്പോകുമ്പോള്‍....
ഒരായിരം
നന്ദി അര്‍പ്പിക്കുന്ന
നിമിഷങ്ങള്‍ക്ക് സാക്ഷിയാകുന്നതിന്
സാന്തോം
കുടുംബത്തിന്റെ തിരുമുറ്റത്തെത്തുവാന്‍
ഏവരെയും
ഹൃദയത്തിന്റെ ഭാഷയില്‍
സ്വാഗതം
ചെയ്യുന്നു.
വിശ്വസ്തതയോടെ,
മേഴ്സിയാമ്മ
കെ.എ(സീനിയര്‍
അസിസ്റ്റന്റ്)
എം.കെ.ചെല്ലപ്പന്(പി.റ്റി.എ
പ്രസിഡന്റ്)
റ്റോമി
ജോസ് (പി.റ്റി.എ
സെക്രട്ടറി)
ജിജിമോള്‍
സജി(മാതൃസംഗമം
ചെയര്‍പേഴ്സണ്‍)
ആന്റോ
ജോസഫ്(സ്റ്റാഫ്
സെക്രട്ടറി)
പ്രിന്‍സ്
മാത്യു(ജനറല്‍
കണ്‍വീനര്‍)
Subscribe to:
Posts (Atom)
ആന്റോസാറിന് എയ്ബലിന്റെ സമ്മാനം
പ്ലാവിലയില് തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന് ആന്റോസാറിന് സമ്മാനിക്കുന്നു