Thursday, November 26, 2015

സിവില്‍സര്‍വീസ് ക്ലബ് ഉദ്ഘാടനം


സിവില്‍ സര്‍വീസ് ക്ലബ് ഉദ്ഘാടനം ശ്രീ അനീഷ് വാഴയില്‍(ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍) നിര്‍വഹിക്കുന്നു.

Wednesday, November 25, 2015


സാന്‍തോം ഹൈസ്കൂള്‍ കണമല
    സിവില്‍ സര്‍വീസ് ക്ലബ് ഉദ്ഘാടനവും

    ത്രിതലപഞ്ചായത്ത് മെമ്പര്‍മാര്‍ക്ക്

     അനുമോദനവും

കാര്യപരിപാടി

2015 നവംബര്‍ 26 വ്യാഴം 11.30am
ഈശ്വരപ്രാര്‍ത്ഥന :സ്കൂള്‍ ഗായകസംഘം
സ്വാഗതം :ശ്രീ.ജോസ് വര്‍ഗീസ് (ഹെഡ് മാസ്റ്റര്‍)
റിപ്പോര്‍ട്ട് :ശ്രീ.റ്റോമി ജോസ് (പി.റ്റി.എ സെക്രട്ടറി)
അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു നിരപ്പേല്‍ (സ്കൂള്‍മാനേജര്‍)
അനുമോദനപ്രസംഗം :ശ്രീ.ആന്റോ ജോസഫ് (സ്റ്റാഫ് സെക്രട്ടറി)
സിവില്‍ സര്‍വീസ് ക്ലബ് ഉദ്ഘാടനം :ശ്രീമതി മാഗി ജോസഫ് (ജില്ലാപഞ്ചായത്ത് മെമ്പര്‍)
പ്രസംഗം :ശ്രീ പ്രകാശ് പള്ളിക്കൂടം(ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍)
പ്രസംഗം :ശ്രീ അനീഷ് വാഴയില്‍(ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍)
ആശംസ :ശ്രീ.ബിജു പി. ആന്റോ (പി.റ്റി.എ വൈസ് പ്രസിഡന്റ്)
ആശംസ :ശ്രീമതി ജിജിമോള്‍ സജി (മാതൃസംഗമം ചെയര്‍പേഴ്സണ്‍)
കൃതജ്ഞത :ശ്രീമതി മേഴ്സിയാമ്മ കെ.(സീനിയര്‍ അസിസ്റ്റന്റ്)
ദേശീയഗാനം

Saturday, July 18, 2015


സാന്‍തോം ഹൈസ്കൂള്‍ കണമല

    പി.റ്റി.എ സെമിനാറും

    അനുമോദനസമ്മേളനവും


കാര്യപരിപാടി
2015 ജൂലൈ 20 തിങ്കളാഴ്ച
1.15pm ഈശ്വരപ്രാര്‍ത്ഥന :സ്കൂള്‍ ഗായകസംഘം
1.20pm സ്വാഗതം :ശ്രീ.ജോസ് വര്‍ഗീസ് (ഹെഡ് മാസ്റ്റര്‍)
1.25pm റിപ്പോര്‍ട്ട് :ശ്രീ.റ്റോമി ജോസ് (പി.റ്റി.എ സെക്രട്ടറി)
1.30pmഅധ്യക്ഷപ്രസംഗവും, ഉദ്ഘാടനവും,അനുമോദനവും
:റവ.ഫാ.മാത്യു നിരപ്പേല്‍ (സ്കൂള്‍മാനേജര്‍)
1.40pm ആശംസ : ശ്രീ.ചെല്ലപ്പന്‍ എം.കെ
(റിട്ട.ഡി.., പി.റ്റി.എ പ്രസിഡന്റ്)
1.45pm ആശംസ : ശ്രീമതി ജിജിമോള്‍ സജി
(മാതൃസംഗമം ചെയര്‍പേഴ്സണ്‍)
1.50pm മറുപടിപ്രസംഗം : ഡോ.ജയ്സണ്‍ ജോസഫ്
2.00pm : സെമിനാര്‍
നയിക്കുന്നത് :റവ.ഡോ.ജോസ് കണ്ണമ്പുഴ
(പ്രിന്‍സിപ്പാള്‍, അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജ് കൂവപ്പള്ളി)

3.55pm കൃതജ്ഞത : ശ്രീ.ആന്റോ ജോസഫ്
(സ്റ്റാഫ് സെക്രട്ടറി)
4.00pm ദേശീയഗാനം

Friday, June 5, 2015


സാന്‍തോം ഹൈസ്കൂള്‍ കണമല
പി.റ്റി.എ പൊതുയോഗവും, അനുമോദനസമ്മേളനവും

കാര്യപരിപാടി

2015 ജൂണ്‍ 10, 1.15pm

ഈശ്വരപ്രാര്‍ത്ഥന
സ്വാഗതം :ശ്രീ.ജോസ് വര്‍ഗീസ് (ഹെഡ്മാസ്റ്റര്‍)

അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു നിരപ്പേല്‍ (സ്കൂള്‍മാനേജര്‍)

ഉദ്ഘാടനവും, 2014-15ല്‍ പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളായി

 തെരഞ്ഞെടുക്കപ്പെട്ട കണമല സാന്‍തോമിന് ജില്ലാപഞ്ചായത്ത് വക

 ട്രോഫി വിതരണവും :അഡ്വ.പി..സലിം
 
                                          (ജില്ലാപഞ്ചായത്ത് മെമ്പര്‍)

ആശംസ :ശ്രീമതി ജെസ്സി കാവാലം
                                                        (എരുമേലി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍)
             :ശ്രീ. എം.കെ.ചെല്ലപ്പന്‍
                                                     (റിട്ട.ഡി.., പി.റ്റി.എ പ്രസിഡന്റ്)
                 :ശ്രീമതി സെലിന്‍ എബ്രാഹം (മാതൃസംഗമം ചെയര്‍പേഴ്സണ്‍)

കൃതജ്ഞത :ശ്രീ.റ്റോമി ജോസ് (പി.റ്റി.എ സെക്രട്ടറി)


പി.റ്റി.എ കമ്മറ്റിയിലേക്കുള്ള മേഖലാതല തെരഞ്ഞെടുപ്പ്

ദേശീയഗാനം

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു