സാന്‍തോം
ഹൈസ്കൂളില്‍ 44
കേഡറ്റുകളടങ്ങുന്ന
എസ്.പി.സി.
യൂണിറ്റിന്റെ
ഉദ്ഘാടനം ബഹു.കേരള
ഗവ.ചീഫ്
വിപ്പ് ശ്രീ.
പി.സി.ജോര്‍ജ്
എം.എല്‍.എ
നിര്‍വഹിച്ചു.
പഠന
പ്രവര്‍ത്തന ങ്ങളോടൊപ്പം
പൗരബോധവും,
ലക്ഷ്യബോധവും,
സാമൂഹികപ്രതിബദ്ധതയും,
സേവനസന്നദ്ധതയും,
അച്ചടക്കവുമുള്ള
ഒരു സമൂഹമായി വിദ്യാര്‍ത്ഥികളെ
വളര്‍ത്തിയെടുക്കാനുള്ള
കേരള സര്‍ക്കാരിന്റെ
ദീര്‍ഘവീക്ഷണത്തിന്റെ
പ്രതിഫലനമാണ് സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി.
കേഡറ്റുമാരായ
ഋഷികേശ് എസ്.
നായര്‍,
അപര്‍ണ
അജയകുമാര്‍ എന്നിവര്‍ക്ക്
ഫ്ലാഗ് കൈമാറിക്കൊണ്ടാണ്
ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്.
മാനേജര്‍
ഫാ.മാത്യു
നിരപ്പേല്‍ അധ്യക്ഷത വഹിച്ച
യോഗത്തില്‍ ഹെഡ്മാസ്റ്റര്‍
ജോസ് വര്‍ഗീസ്,
മണിമല
സി.ഐ.
എം.എ.അബ്ദുള്‍
റഹിം,
കാഞ്ഞിരപ്പള്ളി
ഡിവൈഎസ്.പി.
വി.യു.കുര്യാക്കോസ്
,
എരുമേലി
സബ് ഇന്‍സ്പെക്ടര്‍ എം.എസ്.
രാജീവ്,
മുന്‍
ഹെഡ്മാസ്റ്റര്‍ പി.സി.ചാക്കോ,
കമ്മ്യൂണിറ്റി
പോലീസ് ഓഫീസര്‍ ,അസിസ്റ്റന്റ്
കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍
ആന്‍സി ജോസഫ്, വാര്‍ഡ്
മെമ്പര്‍ ജെസ്സി കാവാലം,
പി.റ്റി.എ
പ്രസിഡന്റ് എം.കെ.ചെല്ലപ്പന്‍,
മാതൃസംഗമം
ചെയര്‍പേഴ്സണ്‍ സെലിന്‍
എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.
കണമല
സാന്‍തോം ഹൈസ്കൂളില്‍
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
യൂണിറ്റിന്റെ
ഉദ്ഘാടനം പത്തനംതിട്ട എം.പി.
ശ്രീ.ആന്റോ
ആന്റണി കേഡറ്റുമാരായ ഋഷികേശ്
എസ്.
നായര്‍,
അപര്‍ണ
അജയകുമാര്‍ എന്നിവര്‍ക്ക്
ഫ്ലാഗ് കൈമാറിക്കൊണ്ട്
നിര്‍വഹിക്കുന്നു.
മാനേജര്‍
ഫാ.മാത്യു
നിരപ്പേല്‍,
ഹെഡ്മാസ്റ്റര്‍
ജോസ് വര്‍ഗീസ്,
മണിമല
സി.ഐ.
എം.എ.അബ്ദുള്‍
റഹിം,
കാഞ്ഞിരപ്പള്ളി
ഡിവൈഎസ്.പി.
വി.യു.കുര്യാക്കോസ്
,പ്രിന്‍സ്
മാത്യു,ജെസ്സി
കാവാലം,
എരുമേലി
സബ് ഇന്‍സ്പെക്ടര്‍ എം.എസ്.
രാജീവ്,സാബു
കാലാപ്പറമ്പില്‍ എന്നിവര്‍
സമീപം
No comments:
Post a Comment