2013 എസ്.എസ്.എല്‍.സി.പരീക്ഷയില്‍ നമ്മുടെ സ്കൂളിന് തിളക്കമാര്‍ന്ന വിജയം. പരീക്ഷയെഴുതിയ 120 കുട്ടികളും വിജയം കൊയ്തപ്പോള്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും,രക്ഷിതാക്കളും, മാനേജ്മെന്റും ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ 100% ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ഇതോടെ എരുമേലി പഞ്ചായത്തിലെ ഏറ്റവും മികച്ച വിജയം നേടിയ രണ്ടാമത്തെ സ്കൂള്‍ എന്ന ഖ്യാതി കൂടി സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. എട്ട് A+ ,രണ്ട് A ഗ്രേഡ് ഇവ നേടി നിതിന്‍ ഫിലിപ്പ് ഏറ്റവും മികച്ച വ്യക്തിഗതനേട്ടം സ്വന്തമാക്കി.
Monday, April 29, 2013
വീണ്ടും നൂറിന്റെ പൊന്‍തിളക്കം

Subscribe to:
Post Comments (Atom)
ആന്റോസാറിന് എയ്ബലിന്റെ സമ്മാനം
പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു
No comments:
Post a Comment