പരീക്ഷയെഴുതിയ116 കുട്ടികളില്‍ 112 പേര്‍ വിജയിച്ചു. 97% വിജയനേട്ടത്തോടെ എരുമേലി പഞ്ചായത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്‍പത് A+ നേടിയ ജെഫിന്‍ റ്റി. ജേക്കബും, എട്ട് A+ നേടിയ ലിറ്റി എബ്രഹാമും ലക്ഷ്മി പി.രാജും, അഞ്ജു തോമസും ആദ്യസ്ഥാനങ്ങളിലെത്തി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും മാനേജ്മെന്റും,പി.റ്റി.എയും അഭിനന്ദിച്ചു.
No comments:
Post a Comment