Tuesday, May 4, 2010
SSLC പരീക്ഷയില്‍ 100% വിജയം
സാന്‍തോമിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി... 2010 മാര്ച്ചില് നടന്ന SSLC പരീക്ഷയില്‍ 100% വിജയം നേടി മികച്ച നേട്ടം സ്കൂള് സ്വന്തമാക്കി.പരീക്ഷയെഴുതിയ 105 പേരും മികച്ച ഗ്രേഡോടെ ഉന്നതവിജയം നേടി. കുമാരി ബ്ളെസി സെബാസ്ററ്യന്‍ എല്ലാവിഷയങ്ങള്‍ക്കും A+ നേടി. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്കൂള്മാനേജ്മെന്റും, PTAയും, നാട്ടുകാരും അഭിനന്ദിച്ചു. അതേസമയം, ഈ വര്ഷത്തെ വ്യത്യസ്തമായ പഠനപ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് അധ്യാപകര്‍.100% വിജയം വരുംവര്‍ഷങ്ങളിലും ആവര്‍ത്തിക്കുന്നതിനുളള ശ്രമം ഇപ്പൊഴേ ആരംഭിച്ചുകഴിഞ്ഞു.
Subscribe to:
Post Comments (Atom)
ആന്റോസാറിന് എയ്ബലിന്റെ സമ്മാനം
പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു
good keep it up...........
ReplyDeleteWell done!!
ReplyDeleteCongratulations!!