കണമല: കോവിഡ് 19 അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പുതിയ അധ്യയനവർഷമായ 2021-22 ലേയ്ക്കുള്ള അഡ്മിഷന് ഓണ്‍ലൈനായി നേടുന്നതിനുള്ള അവസരമൊരുക്കുകയാണ് സാന്തോം ഹൈസ്കൂള്‍ കണമല.
ലിങ്ക്: https://docs.google.com/forms/d/12jhAyJ7fnnUWljmHIv8tvIUuLKJp_Wk3iKM_r3NNlBI/edit?usp=sharing
ഈ ലിങ്കില്‍ പ്രവേശിച്ച് കുട്ടിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം സബ്മിറ്റ് ചെയ്യുക
പിന്നീട് സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ രക്ഷിതാക്കള്‍ സ്കൂളിലെത്തി അഡ്മിഷന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
9745442712(HM), 9446714350, 9605625529