Saturday, May 15, 2021

ഓണ്‍ലൈന്‍ അഡ്‍മിഷന് അവസരമൊരുക്കി കണമല സാന്‍തോം

 കണമല: കോവിഡ് 19 അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പുതിയ അധ്യയനവർഷമായ 2021-22 ലേയ്ക്കുള്ള അഡ്‍മിഷന്‍ ഓണ്‍ലൈനായി നേടുന്നതിനുള്ള അവസരമൊരുക്കുകയാണ് സാന്‍തോം ഹൈസ്കൂള്‍ കണമല.


ലിങ്ക്: https://docs.google.com/forms/d/12jhAyJ7fnnUWljmHIv8tvIUuLKJp_Wk3iKM_r3NNlBI/edit?usp=sharing

ഈ ലിങ്കില്‍ പ്രവേശിച്ച്  കുട്ടിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം സബ്‍മിറ്റ് ചെയ്യുക

പിന്നീട് സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ രക്ഷിതാക്കള്‍ സ്കൂളിലെത്തി അഡ്‍മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

9745442712(HM), 9446714350, 9605625529


ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു