സാന്‍തോം
ഹൈസ്കൂള്‍ കണമല
പി.റ്റി.എ
പൊതുയോഗവും,
അനുമോദനസമ്മേളനവും
കാര്യപരിപാടി
2015
ജൂണ്‍
10, 1.15pm
ഈശ്വരപ്രാര്‍ത്ഥന
സ്വാഗതം :ശ്രീ.ജോസ്
വര്‍ഗീസ് (ഹെഡ്മാസ്റ്റര്‍)
അധ്യക്ഷപ്രസംഗം :റവ.ഫാ.മാത്യു
നിരപ്പേല്‍ (സ്കൂള്‍മാനേജര്‍)
ഉദ്ഘാടനവും,
2014-15ല്‍
പഞ്ചായത്തിലെ ഏറ്റവും മികച്ച
സ്കൂളായി
തെരഞ്ഞെടുക്കപ്പെട്ട
കണമല സാന്‍തോമിന് ജില്ലാപഞ്ചായത്ത്
വക
ട്രോഫി വിതരണവും :അഡ്വ.പി.എ.സലിം
(ജില്ലാപഞ്ചായത്ത്
മെമ്പര്‍)
ആശംസ :ശ്രീമതി
ജെസ്സി കാവാലം
(എരുമേലി
ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍)
:ശ്രീ.
എം.കെ.ചെല്ലപ്പന്‍
(റിട്ട.ഡി.ഇ.ഒ,
പി.റ്റി.എ
പ്രസിഡന്റ്)
:ശ്രീമതി
സെലിന്‍ എബ്രാഹം (മാതൃസംഗമം
ചെയര്‍പേഴ്സണ്‍)
കൃതജ്ഞത :ശ്രീ.റ്റോമി
ജോസ് (പി.റ്റി.എ
സെക്രട്ടറി)
പി.റ്റി.എ
കമ്മറ്റിയിലേക്കുള്ള മേഖലാതല
തെരഞ്ഞെടുപ്പ്
ദേശീയഗാനം