Free Software Day യുടെ ഭാഗമായി നമ്മുടെ സ്കൂളില്‍ സെപ്റ്റംബര്‍ 17 ന് Parental Awareness Programme, കുട്ടികളുടെ Cartoon – Animation പരിശീലനം ഇവ നടന്നു. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ സിനിമകളുടെ പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടു. രക്ഷാകര്‍ത്താക്കള്‍ക്കായി സംഘടിപ്പിച്ച ഐ.സി.റ്റി പരിശീലനപരിപാടിയില്‍ 25 പേര്‍ പങ്കെടുത്തു
Saturday, September 17, 2011
സ്വതന്ത്രസോഫ്റ്റ് വെയര്‍ദിനാചരണം
Free Software Day യുടെ ഭാഗമായി നമ്മുടെ സ്കൂളില്‍ സെപ്റ്റംബര്‍ 17 ന് Parental Awareness Programme, കുട്ടികളുടെ Cartoon – Animation പരിശീലനം ഇവ നടന്നു. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ സിനിമകളുടെ പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടു. രക്ഷാകര്‍ത്താക്കള്‍ക്കായി സംഘടിപ്പിച്ച ഐ.സി.റ്റി പരിശീലനപരിപാടിയില്‍ 25 പേര്‍ പങ്കെടുത്തു
Subscribe to:
Posts (Atom)
ആന്റോസാറിന് എയ്ബലിന്റെ സമ്മാനം
പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു