Wednesday, December 29, 2010
Monday, December 13, 2010
റവന്യൂജില്ല പ്രവൃത്തിപരിചയമേളയില്‍ സ്കൂളിന് മികച്ച നേട്ടം
Saturday, December 4, 2010
നേട്ടങ്ങള്‍
കാഞ്ഞിരപ്പള്ളി സബ് ജില്ല ഐ.ടി.മേള
ഹൈസ്കൂള്‍ വിഭാഗത്തില്‍ മാസ്ററര്‍ ജെഫിന്‍ ടി. ജേക്കബ് മള്‍ട്ടിമീഡിയ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനവും, വെബ്പേജ് ഡിസൈനിങ്ങിലും മലയാളം ടൈപ്പിങ്ങിലും മൂന്നാം സ്ഥാനവും നേടി വ്യക്തിഗതചാമ്പ്യനായി.
കാഞ്ഞിരപ്പള്ളി സബ് ജില്ല പ്രവൃത്തിപരിചയമേള
ഹൈസ്കൂള്‍ വിഭാഗത്തില്‍ മാസ്ററര്‍ ശിവകുമാര്‍ പി.എം. ബാംബൂവര്‍ക്കിലും മാസ്ററര്‍ അഭിജിത്ത് സജി വുഡ് വര്‍ക്കിലും കുമാരി നിഷ മോഹനന്‍ കുട നിര്‍മാണത്തിലും ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടി.
കാഞ്ഞിരപ്പള്ളി ഗണിതശാസ്ത്രക്വിസ്
കാഞ്ഞിരപ്പള്ളി സബ് ജില്ല ഗണിതശാസ്ത്രക്വിസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മാസ്ററര്‍ ജെഫിന്‍ ടി. ജേക്കബ് ഒന്നാം സ്ഥാനം നേടി.
കാഞ്ഞിരപ്പള്ളി സബ് ജില്ല കായികമേള
സബ് ജൂണിയര്‍ വിഭാഗത്തില്‍ മാസ്ററര്‍ മാത്യു ജേക്കബ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി..ജൂണിയര്‍ വിഭാഗത്തില്‍ മാസ്ററര്‍ അമല്‍ ചാക്കോ 400മീറററില്‍ രണ്ടാമതെത്തി.
കാഞ്ഞിരപ്പള്ളി സബ് ജില്ല ക്രിക്കററ് (under 16)ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍
മാസ്ററര്‍ രാഹുല്‍ സി.
മാസ്ററര്‍ സുരേഷ് കെ.സി.
മാസ്ററര്‍ ജെബിന്‍ തോമസ്.
കാഞ്ഞിരപ്പള്ളി സബ് ജില്ല ക്രിക്കററ് (under 18)ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍
മാസ്ററര്‍ തുളസികുമാരന്‍
മാസ്ററര്‍ സുധീഷ് ചന്ദ്രന്‍
കാഞ്ഞിരപ്പള്ളി സബ് ജില്ല ഫുട് ബോള്‍(under 16)ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍
മാസ്ററര്‍ മിഥുന്‍ ചന്ദ്രന്‍
മാസ്ററര്‍ ശരത് ചന്ദ്രന്‍
കാഞ്ഞിരപ്പള്ളി സബ് ജില്ല അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്
ജൂണിയര്‍ വിഭാഗത്തില്‍ മാസ്ററര്‍ മാര്‍ട്ടിന്‍ മാത്യു(100m FREE STYLE)
മാസ്ററര്‍ സിജോ ജോര്‍ജ്(200m FREE STYLE) എന്നിവര്‍ കിരീടം സ്വന്തമാക്കി.
മാസ്ററര്‍ സിജോ ജോര്‍ജ്(200m FREE STYLE) എന്നിവര്‍ കിരീടം സ്വന്തമാക്കി.
Subscribe to:
Posts (Atom)
ആന്റോസാറിന് എയ്ബലിന്റെ സമ്മാനം
പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു
-
From 9 am onwards our students were busy in pasting the various wall posters they prepared the previous day which depicted the importance ...